കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മരണങ്ങളിൽ 10% മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നു വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിസ്ഥിതി അവബോധ ശിൽ‌പശാലയിലാണ് വിദഗ്ധർ ഇക്കാര്യം പറഞ്ഞത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മരണങ്ങളിൽ 10% മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നു വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിസ്ഥിതി അവബോധ ശിൽ‌പശാലയിലാണ് വിദഗ്ധർ ഇക്കാര്യം പറഞ്ഞത്. വിവിധ തരം മലിനീകരണം മനുഷ്യശരീരത്തെ പലവിധത്തിലും പ്രതികൂലമായി ബാധിക്കുന്നുവെന്ന് യു‌എസിൽ നിന്നുള്ള ഡോ.സുമി മേത്ത പറഞ്ഞു.

പരിസ്ഥിതി മലിനീകരണം കാരണം ലോകത്ത് പ്രതിവർഷം 50 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. മലിനീകരണം കാരണമുണ്ടാകുന്ന രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടുപിടിക്കാനാകില്ലെന്ന അവസ്ഥയുണ്ടെന്നും അവർ പറഞ്ഞു. ലോക ജനസംഖ്യയിൽ 90% ശ്വസിക്കുന്നത് ആരോഗ്യകരമല്ലാത്ത വായുവാണ്. വാഹനങ്ങളും പെട്രോകെമിക്കൽ സ്ഥാപനങ്ങളും ഉൾപ്പെടെ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷ മലിനീകരണത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടും.