ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ വർണശബളമായ പരിപാടികളോടെ ഒാണമാഘോഷിച്ചു. കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് മാറ്റുകൂട്ടാൻ ശിങ്കാരിമേളം, തെയ്യം, തിരുവാതിര മത്സരം എന്നിവ അരങ്ങേറി. പൂക്കളം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. സമാപന മ്മേളനത്തിൽ പ്രസിഡന്‍റ് സി.എം. ബഷീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ വർണശബളമായ പരിപാടികളോടെ ഒാണമാഘോഷിച്ചു. കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് മാറ്റുകൂട്ടാൻ ശിങ്കാരിമേളം, തെയ്യം, തിരുവാതിര മത്സരം എന്നിവ അരങ്ങേറി. പൂക്കളം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. 

സമാപന മ്മേളനത്തിൽ പ്രസിഡന്‍റ് സി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ  സെക്രട്ടറി ബൈജു, വൈസ് പ്രസിഡന്റ്‌ എം.എന്‍.ബി. മുതലാളി, കോ ഒാർഡിനേറ്റർ ഷനൂജ് നമ്പ്യാർ, ജോയിന്റ് കോ ഒാർഡിനേറ്റർമാരായ നിഷാദ്, രാജീവ്‌ പിള്ള, ട്രഷറർ എ.കെ.അസീം, സജാദ് സഹീർ, നിക്സൺ ബേബി, അബ്ദുൽവഹാബ് പൊയക്കര എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കലാപരിപാടികളുടെ വിജയികൾക്ക് സമ്മാനം നൽകി. തിരുവാതിര, മാവേലി, ചെണ്ടമേളം, ഫ്യൂഷൻ മ്യൂസിക് ബാന്റ്, തുടങ്ങിയവയും അവതരിപ്പിച്ചു.