കുവൈത്ത് സിറ്റി ∙ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും അതുവഴി മറ്റുള്ളവർക്ക് മാതൃകയാകാനും യുവസമൂഹം ശ്രമിക്കണമെന്ന് ക്നാനായ സുറിയാനി സഭാ അധ്യക്ഷൻ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത. ക്നാനായ സമുദായത്തിന്റെ യുവജന പ്രസ്ഥാനമായ ക്നാനായ കോൺഗ്രസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും അതുവഴി മറ്റുള്ളവർക്ക് മാതൃകയാകാനും യുവസമൂഹം ശ്രമിക്കണമെന്ന് ക്നാനായ സുറിയാനി സഭാ അധ്യക്ഷൻ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത. ക്നാനായ സമുദായത്തിന്റെ യുവജന പ്രസ്ഥാനമായ ക്നാനായ കോൺഗ്രസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച് ജീവിക്കുന്നതിനൊപ്പം അവ വരുംതലമുറയ്ക്ക് കൈമാറാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാ.തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. റൈജു അരീക്കര, ജേക്കബ് കുര്യൻ, സ്കറിയ ജോസഫ്, ജോസഫ് പി. ജോസഫ്, ടിജു ഏബ്രഹാം, സജി പുന്നൂസ്, ടിനു ഏബ്രഹാം, ജെയ്‌മോൻ പ്ലാം‌കൂട്ടത്തിൽ, ജിജി ചാലുപറമ്പിൽ, രതീഷ് ഏബ്രഹാം, ബിനോ ജിൻസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.