കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ സ്വദേശി യുവാക്കൾക്കുള്ള താത്പര്യക്കുറവ് വർധിക്കുന്നു. കഴിഞ്ഞ വർഷം മാൻ‌പവർ അതോറിറ്റി സ്വകാര്യമേഖലയിൽ തൊഴിൽ വാഗ്ദാനം നൽകിയ 5778 സ്വദേശികളിൽ 4618 (80%) പേരും നിരാകരിക്കുകയായിരുന്നുവെന്ന് അതോറിറ്റിയുടെ സ്ഥിതിവിവര കണക്ക്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ സ്വദേശി യുവാക്കൾക്കുള്ള താത്പര്യക്കുറവ് വർധിക്കുന്നു. കഴിഞ്ഞ വർഷം മാൻ‌പവർ അതോറിറ്റി സ്വകാര്യമേഖലയിൽ തൊഴിൽ വാഗ്ദാനം നൽകിയ 5778 സ്വദേശികളിൽ 4618 (80%) പേരും നിരാകരിക്കുകയായിരുന്നുവെന്ന് അതോറിറ്റിയുടെ സ്ഥിതിവിവര കണക്ക്.

2017ൽ 6861 സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ വാഗ്ദാനം നൽകിയതിൽ 4067 (59%) പേരാണ് നിരാകരിച്ചത്. സ്വകാര്യമേഖലയിൽ തൊഴിൽ സ്വീകരിക്കുന്നതിന് സ്വദേശികൾക്കിടയിൽ പ്രചാരണം ശക്തമെങ്കിലും സ്വദേശികൾക്കിടയിൽ ഇപ്പോഴും സ്വീകാര്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.