കുവൈത്ത് സിറ്റി ∙ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക ആദ്യഫല പെരുന്നാൾ 18ന് വെള്ളിയാഴ്ച രാവിലെ 7.30മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക ആദ്യഫല പെരുന്നാൾ 18ന് വെള്ളിയാഴ്ച രാവിലെ 7.30മുതൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും.

പൊതുസമ്മേളനം 10.30ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭയിലെ കുര്യാക്കോസ് മാർ യൗസേബിയോസ് സംബന്ധിക്കും. 3ന് ഗായകരായ അമൽ ആന്റണി, സിന്ധു രമേശ്, അന്ന എലിസബത്ത് രാജു തുടങ്ങിയവർ നയിക്കുന്ന സംഗീതസന്ധ്യയുണ്ടാകും.