മനാമ ∙ ബഹ്റൈനിൽ മരണപ്പെട്ട മലപ്പുറം തിരൂർ സ്വദേശി പ്രകാശന്റെ കുടുംബത്തെ സഹായിക്കാനായി രൂപവൽകരിച്ച സഹായ ഫണ്ടിലേക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഒരു ലക്ഷം രൂപ കൈമാറി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്റൈനിൽ മരണപ്പെട്ട മലപ്പുറം തിരൂർ സ്വദേശി പ്രകാശന്റെ കുടുംബത്തെ സഹായിക്കാനായി രൂപവൽകരിച്ച സഹായ ഫണ്ടിലേക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഒരു ലക്ഷം രൂപ കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സഇൗദ് റമസാൻ നദ്​വി പ്രകാശൻ കുടുംബ സഹായ സമിതി കൺവീനർ അബ്ദുൽ മജീദ് തണലിനു ചെക്ക് കൈമാറി. പ്രകാശെൻറ കുടുംബത്തിന് വീട് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലേക്കാണ് സംഖ്യ നൽകിയത്.