അബുദാബി ∙ മസ്​യദ് പ്രീമിയർ ലീഗ് ക്രിക്കറ്റ് നവംബർ 1ന് തുടക്കം കുറിക്കും. 12 ഓവർ വീതമുള്ള ടൂർണമെന്‍റിൽ 2 ഗ്രൂപ്പുകളിലായി 20 ടീമുകൾ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകനായ അനീഷ് മോൻ അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙  മസ്​യദ് പ്രീമിയർ ലീഗ് ക്രിക്കറ്റ് നവംബർ 1ന് തുടക്കം കുറിക്കും. 12 ഓവർ വീതമുള്ള ടൂർണമെന്‍റിൽ 2 ഗ്രൂപ്പുകളിലായി 20 ടീമുകൾ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകനായ അനീഷ് മോൻ അറിയിച്ചു.

ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ മസ്​യദ് ഗ്രൗണ്ടിലും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ സായിദ് സ്പോർട്സ് സിറ്റി ഓവലിലും അരങ്ങേറും. ടൂർണമെന്‍റിന് റിയാസ്, മധു, സജു, ബിനു, റിയാസ് ഹീറോസ് നജ്മൽ, സയ്യിദ്, അഷ്റഫ്, അശ്വിൻ, വിഷ്ണു, ഫിറോസ്, അനീഷ് ബഷീർ എന്നിവർ നേതൃത്വം നൽകും.