റിയാദ് ∙ സൗദിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഹുക്കവലി (പുകയില) ലൈസൻസിന് 1 ലക്ഷം റിയാൽ ഫീസ്. ലൈസൻസ് പുതുക്കുന്നതിനും ഇത്രയും തുക നൽകണം. പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നതിനായി 100 ശതമാനം നികുതി ഏർപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഹുക്കവലി (പുകയില) ലൈസൻസിന് 1 ലക്ഷം റിയാൽ ഫീസ്. ലൈസൻസ് പുതുക്കുന്നതിനും ഇത്രയും തുക നൽകണം. പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നതിനായി 100 ശതമാനം നികുതി ഏർപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു. ചെറിയ ഹോട്ടലുകളുടെ പദവി അനുസരിച്ച് ഹുക്കവലി ലൈസൻസിന് 30,000 മുതൽ 50,000 റിയാൽ വരെയായിരിക്കും നിരക്കെന്നും സൂചിപ്പിച്ചു.