മനാമ ∙ ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 15 വരെ നീട്ടി. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കരായ കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കാം. കുട്ടിക്ക് ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള   അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 15 വരെ നീട്ടി. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യക്കരായ കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കാം. കുട്ടിക്ക് ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. ബഹ്‌റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ വിദ്യാർഥിയായിരിക്കണം. നവംബറിലാണ് മത്സരങ്ങൾ നടക്കുന്നത്. www.indianclubbahrain.com. ഫോൺ: 39697600