കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം-ഈദ് ആഘോഷം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്‌തു....

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം-ഈദ് ആഘോഷം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്‌തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം-ഈദ് ആഘോഷം അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് സി.ശ്രീനേഷ് അധ്യക്ഷത വഹിച്ചു. ജാവേദ് ബിൻ ഹമീദ്, ടി.കെ.അബ്ദുൽ നജീബ്, ശാഖിറാണി ഭരതൻ, ഹമീദ് കേളോത്ത്, ഇ.സി.ഭരതൻ, ഷരീഫ് താമരശ്ശേരി, ഇന്ദിര രാധാകൃഷ്ണൻ, പി.വി.വിനീഷ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ വോളിബോൾ അസിസ്റ്റൻ‌റ് കോച്ചും കോഴിക്കോട് സ്വദേശിയുമായ നാസർ ചെറുമോത്തിനെ ആദരിച്ചു. കലാപരിപാടികളും നടത്തി.