കുവൈത്ത് സിറ്റി ∙ തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്‌തു. തിരുവല്ലയുടെ വികസനത്തിന് പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്‌തു. തിരുവല്ലയുടെ വികസനത്തിന് പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എബി സാം അധ്യക്ഷത വഹിച്ചു.

കെ.ജി. ഏബ്രഹാം, എബി വാരിക്കാട്, കെ.എസ്. വർഗീസ്, വർഗീസ് പുതുക്കുളങ്ങര, റെജി കോരുത്, രാജീവ് വഞ്ചിപ്പാലം, മനോജ് ഓതറ, ജയിംസ് വി. കൊട്ടാരം, ഷിജു ഓതറ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മാത്യു ജേക്കബ്, ഷൈനി ഫ്രാങ്ക്, നാസർ എന്നിവരെ ആദരിച്ചു. കലാപരിപാടികളും നടത്തി.