അബുദാബി ∙ യുഎഇ ആസ്ഥാനമായുള്ള ട്വന്റി 14 ഹോൾഡിങ്സിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്‌ലൻഡിലെ വാൽഡോർഫ് അസ്റ്റോറിയ എഡിൻബർഗ് യുകെയിലെ മികച്ച 10 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി. 2019ലെ കോൺഡിനാസ്റ്റ് ട്രാവലർ റീഡേഴ്സ് പുരസ്കാരത്തിനും ഹോട്ടൽ അർഹമായി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ ആസ്ഥാനമായുള്ള ട്വന്റി 14 ഹോൾഡിങ്സിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്‌ലൻഡിലെ വാൽഡോർഫ് അസ്റ്റോറിയ എഡിൻബർഗ് യുകെയിലെ മികച്ച 10 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി. 2019ലെ കോൺഡിനാസ്റ്റ് ട്രാവലർ റീഡേഴ്സ് പുരസ്കാരത്തിനും ഹോട്ടൽ അർഹമായി.

6 ലക്ഷത്തോളം സഞ്ചാരികളിൽ നടത്തിയ സർവേയിലാണ് നേട്ടം. പൗരാണികതയും സേവന മികവുമാണ് സന്ദർശകരെ ആകർഷിച്ചത്. അംഗീകാരം സേവനം കൂടുതൽ മികവുറ്റതാക്കാനുള്ള പ്രോത്സാഹനമാണെന്ന് ട്വന്റി 14 ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.