ദുബായ് ∙ അൽഐൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. മുബാസറ, അൽസാ, നീമ, മലാഖിത് എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.....

ദുബായ് ∙ അൽഐൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. മുബാസറ, അൽസാ, നീമ, മലാഖിത് എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അൽഐൻ മേഖലയിൽ ഇടിയോടെ ശക്തമായ മഴ. ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. മുബാസറ, അൽസാ, നീമ, മലാഖിത് എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.

ഖതം അൽ ഷക്​ല, അൽ ദാഹിർ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകിട്ടോടെ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴയെത്തി.

ADVERTISEMENT

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്നു പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വാഹന ഗതാഗതത്തെയും ബാധിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർേദശിച്ചു.