കുവൈത്ത് സിറ്റി ∙ സിബി‌എസ്‌ഇ കുവൈത്ത് ക്ലസ്റ്റർ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 20ന് ഹസാഇ യുണൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആരംഭിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സിബി‌എസ്‌ഇ കുവൈത്ത് ക്ലസ്റ്റർ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 20ന് ഹസാഇ യുണൈറ്റഡ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആരംഭിക്കും.

24 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 17,19 പ്രായത്തിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. വിജയികൾ നവംബറിൽ ജെയ്പൂരിലും ഇൻഡോറിലും സിബി‌എസ്‌ഇ ദേശീയ ബാസ്കറ്റ് ബോൾ ചാം‌പ്യൻഷിപിൽ കുവൈത്തിനെ പ്രതിനിധീകരിക്കും.