കുവൈത്ത് സിറ്റി ∙ സഹപ്രവർത്തകർക്കോ മേലുദ്യോഗസ്ഥർക്കോ എതിരെ പരാതി നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥൻ അതത് മേഖലയിലെ വകുപ്പ് മേധാവികളുടെ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ ഇസാം അൽ നഹം ഉത്തരവിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സഹപ്രവർത്തകർക്കോ മേലുദ്യോഗസ്ഥർക്കോ എതിരെ പരാതി നൽകുന്നതിന് പൊലീസ് ഉദ്യോഗസ്ഥൻ അതത് മേഖലയിലെ വകുപ്പ് മേധാവികളുടെ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്. ജനറൽ ഇസാം അൽ നഹം ഉത്തരവിട്ടു.

ലഭിക്കുന്ന പരാതികളിൽ ഏറെയും അച്ചടക്ക നടപടിയെടുത്തിനോ മറ്റു പ്രതികാരങ്ങൾ കൊണ്ടോ ഉള്ളതാണെന്ന് വ്യക്തമായതിനാലാണ് ഈ നടപടി. അനാവശ്യ പരാതികൾ പൊലീസ് സേനയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തും. വകുപ്പ് മേധാവിയുടെ അനുമതി കൂടാതെ പരാതിനൽകുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി.