ദോഹ ∙ പകർച്ചപ്പനിക്കെതിരെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെന്നു മാനേജ്‌മെന്റ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പകർച്ചപ്പനിക്കെതിരെ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽ സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെന്നു മാനേജ്‌മെന്റ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രതിരോധ കുത്തിവയ്പ് നൽകുന്നത്.

പകർച്ചപ്പനിക്കെതിരെ മന്ത്രാലയത്തിന്റെ ദേശീയ പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിനു കഴിഞ്ഞ ആഴ്ചയാണു തുടക്കമായത്. നസീം അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സി റിങ് റോഡിലെ പുതിയ പ്രതിരോധ കുത്തിവയ്പ് യൂണിറ്റിലാണു സൗജന്യ പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് ലഭിക്കും.

ADVERTISEMENT

കുത്തിവയ്പ് എടുക്കാൻ താൽപര്യമുളളവർ യൂണിറ്റുമായി ബന്ധപ്പെടണം. ഇന്ന് മുതൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് യൂണിറ്റിന്റെ പ്രവർത്തനസമയം. യൂണിറ്റിൽ എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 44652121 ,44655151 എന്ന നമ്പറിൽ ബന്ധപ്പെടണം.