ഫുജൈറ (യുഎഇ)∙ മരുഭൂമിയിൽ സാഹസിക യാത്രയ്ക്കിടെ (ഡെസേർട് സഫാരി) വാഹനം മറിഞ്ഞ് 2 മലയാളികൾ മരിച്ചു. 2 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ (യുഎഇ)∙ മരുഭൂമിയിൽ സാഹസിക യാത്രയ്ക്കിടെ (ഡെസേർട് സഫാരി) വാഹനം മറിഞ്ഞ് രണ്ടു മലയാളികൾ മരിച്ചു. രണ്ടു പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്ത് നിസാം (38), പെരിന്തൽമണ്ണ കിഴിശ്ശേരി സ്വദേശി വീരാൻകുട്ടി– ഫാത്തിമ ദമ്പതികളുടെ മകൻ ഷബാബ് (38) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു അപകടം. നാലു പേർ ചേർന്നാണ് സഫാരിക്കു പോയത്. രണ്ടുപേരുടെയും മൃതദേഹം ദൈദ് ആശുപത്രിയിൽ. ഷബാബിന് ദുബായിൽ ജ്യേഷ്ഠൻ ഷിയാസിനൊപ്പം ബിസിനസ് ആണ്. വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം. ഭാര്യ: നമ്രീന. 3 മക്കളുണ്ട്.