ദോഹ ∙ എ റിങ് റോഡിലെ ഇലക്ട്രിസിറ്റി റൗണ്ട് എബൗട്ട് (നാസർ ബിൻ ഖാലിദ് ) താൽക്കാലികമായി റൗണ്ട് എബൗട്ടാക്കി മാറ്റാൻ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) തയാറെടുക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ എ റിങ് റോഡിലെ ഇലക്ട്രിസിറ്റി റൗണ്ട് എബൗട്ട് (നാസർ ബിൻ ഖാലിദ് ) താൽക്കാലികമായി റൗണ്ട് എബൗട്ടാക്കി മാറ്റാൻ പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) തയാറെടുക്കുന്നു.

അതേസമയം ഇന്റർസെക്‌ഷനിലെ എല്ലാ ദിശകളിലേക്കുമുള്ള പാതകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. ഇന്നലെ മുതൽ 4 മാസത്തേക്കാണു നടപടി ആരംഭിച്ചത്.

ADVERTISEMENT

ഇലക്ട്രിസിറ്റി ഇന്റർസെക്‌ഷന്റെ വിപുലീകരണം, നവീകരണം, പുതിയ ലൈറ്റുകളുടെ സ്ഥാപനം തുടങ്ങിയ ജോലികൾക്കായാണു മാറ്റം. വാഹനയാത്രികർ ഗതാഗത അടയാള ബോർഡുകൾ പ്രകാരം വേണം യാത്ര ചെയ്യാൻ.