കുവൈത്ത് സിറ്റി ∙ `കാന`യുടെ മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവം വെള്ളിയാഴ്ച വൈകിട്ട് 4.30ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തും....

കുവൈത്ത് സിറ്റി ∙ `കാന`യുടെ മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവം വെള്ളിയാഴ്ച വൈകിട്ട് 4.30ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ `കാന`യുടെ മൂന്നാമത് തോപ്പിൽ ഭാസി നാടകോത്സവം വെള്ളിയാഴ്ച വൈകിട്ട് 4.30ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്തും. 5 അമച്വർ നാടക സമിതികൾ പങ്കെടുക്കുന്ന നാടകോത്സവത്തിൽ നാടകകൃത്ത് ഹേമന്ത്കുമാർ, നാടക സംവിധായകൻ രാജേഷ് ഇരുളവ് എന്നിവർ വിധികർത്താക്കളാകും.

അനന്തരം അവൾ (നിരോഷ് തിയറ്റേഴ്സ്), തുലാസിൽ ഒരു തൂലിക (യുവ സാഹിതി), അവസാനത്തെ ശവപ്പെട്ടി (ബെൽ ആൻഡ് ജോൺ തിയറ്റർ), വേലി (ചിലമ്പൊലി തിയറ്റേഴ്സ്), അധികാരിക്കുന്ന് (മറീന മൂവിങ് ആർട്സ്) എന്നിവയാണ് മത്സരത്തിനെത്തുന്ന നാടകങ്ങൾ.