ദോഹ ∙ വെള്ളിയാഴ്ച മുതൽ അടുത്ത വാരാന്ത്യം അവസാനം വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേഖലയിലുണ്ടാകുന്ന ന്യൂനമർദത്തിന്റെ ഫലമായാണ് കാലാവസ്ഥ അസ്ഥിരപ്പെടുന്നത്. നേരിയ ചാറ്റൽ മഴയും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആകാശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വെള്ളിയാഴ്ച മുതൽ അടുത്ത വാരാന്ത്യം അവസാനം വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മേഖലയിലുണ്ടാകുന്ന ന്യൂനമർദത്തിന്റെ ഫലമായാണ് കാലാവസ്ഥ അസ്ഥിരപ്പെടുന്നത്. നേരിയ ചാറ്റൽ മഴയും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കും. 

ADVERTISEMENT

കാറ്റിന്റെ വേഗം മണിക്കൂറിൽ 30 മൈലിൽ അധികമായിരിക്കും. ദൂരക്കാഴ്ച 2 കിലോമീറ്ററോളം കുറയാനും സാധ്യതയുണ്ട്. തിരമാല 10 അടിവരെ ഉയരാം. ജനങ്ങൾ ജാഗ്രത പാലിക്കണം. കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വകുപ്പിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയാം.