ദോഹ ∙ ഖത്തർ - ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാഴ്ചകളുടെ പ്രദർശനവുമായി പ്രശസ്ത ഖത്തരി കലാകാരൻ ഫരജ് ദഹാം. ‘അദൃശ്യമായത് കാണുക’ എന്ന വിഷയത്തിൽ ഫയർ സ്റ്റേഷനിലാണു പ്രദർശനം.....

ദോഹ ∙ ഖത്തർ - ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാഴ്ചകളുടെ പ്രദർശനവുമായി പ്രശസ്ത ഖത്തരി കലാകാരൻ ഫരജ് ദഹാം. ‘അദൃശ്യമായത് കാണുക’ എന്ന വിഷയത്തിൽ ഫയർ സ്റ്റേഷനിലാണു പ്രദർശനം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തർ - ഇന്ത്യ സാംസ്കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കാഴ്ചകളുടെ പ്രദർശനവുമായി പ്രശസ്ത ഖത്തരി കലാകാരൻ ഫരജ് ദഹാം. ‘അദൃശ്യമായത് കാണുക’ എന്ന വിഷയത്തിൽ ഫയർ സ്റ്റേഷനിലാണു പ്രദർശനം. കൊച്ചിയിലെ ചൈനീസ് മീൻ വലകളും വിവിധ കയ്യെഴുത്ത് പ്രതികളും മരങ്ങളുടെ ശിഖരങ്ങളുമെല്ലാം ഉപയോഗിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

മുംബൈയിലെ ആർട്ടിസ്റ്റ് ഇൻ റസിഡൻസിയിലെ താമസത്തിനിടെയാണ് ഫരജ് ദഹാം കൊച്ചി സന്ദർശിച്ചത്. വർഗം, മതം, വിശ്വാസം, സ്വത്വം, ഭാഷ എന്നിവയെല്ലാം ഇന്ത്യയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നുവെന്ന് ദഹാം പറയുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകളും പ്രചോദനങ്ങളുമാണ് പ്രദർശനമായി ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഈ മാസം 29 വരെ നീളും.