അബുദാബി∙ നബിദിനം പ്രമാണിച്ച് ശനിയാഴ്ച പൊതു അവധിയായതിനാല്‍ അബുദാബിയിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 9ന് രാവിലെ 7.59 മുതൽ 10ന് രാവിലെ 7.59 വരെയാണ് സൗജന്യ പാ‍ർക്കിങ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ നബിദിനം പ്രമാണിച്ച് ശനിയാഴ്ച പൊതു അവധിയായതിനാല്‍ അബുദാബിയിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. 9ന് രാവിലെ 7.59 മുതൽ 10ന് രാവിലെ 7.59  വരെയാണ് സൗജന്യ പാ‍ർക്കിങ്.

വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകൂടി കണക്കിലെടുത്താൽ തുട‍ച്ചയായി 2 ദിവസം പാ‍ര്‍ക്കിങ് സൗജന്യമായിരിക്കും. റെസിഡന്റ് പാ‍‍ർക്കിങ് പെ‍ർമിറ്റുള്ള പാർക്കിങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ നിർത്തിയിടാനും പാടില്ല. ബസ്, ജലഗതാഗത സേവനങ്ങൾ പതിവുപോലെ തുടരും. വെബ്സൈറ്റ്: www.itc.gov.ae ഫോൺ 800 88888