പുതുപ്പള്ളി സ്വദേശിനി നിര്യാതയായി
ദോഹ.∙കോട്ടയം പുതുപ്പള്ളി വാകത്താനം ഞാലിയാംകുഴി മണ്ണൂര്കടുപ്പില് വീട്ടില്‍ ജെസി രാജന് തോമസ് (48) നിര്യാതയായി.ഹമദ് ആശുപത്രിയിലെ ഒപി വിഭാഗം നേഴ്സ് ആയിരുന്ന ജെസി അര്‍ബുദത്തെ തുടര്‍ന്നാണ് മരിച്ചത്....

ദോഹ.∙കോട്ടയം പുതുപ്പള്ളി വാകത്താനം ഞാലിയാംകുഴി മണ്ണൂര്കടുപ്പില് വീട്ടില്‍ ജെസി രാജന് തോമസ് (48) നിര്യാതയായി.ഹമദ് ആശുപത്രിയിലെ ഒപി വിഭാഗം നേഴ്സ് ആയിരുന്ന ജെസി അര്‍ബുദത്തെ തുടര്‍ന്നാണ് മരിച്ചത്.
ഭര്‍ത്താവ് രാജന് തോമസ് ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സംസ്കാരം വാകത്താനം ഞാലിയാംകുഴി ഐപിസി പള്ളിയില്‍.