റിയാദ് ∙ സൗദിയിൽ ഗതാഗത നിയമം പാലിച്ച‌ു വാഹനം ഓടിക്കുന്നവർക്ക് ട്രാഫിക് ഡയറക്ടറേറ്റ് കാറും പണവും സമ്മാനമായി നൽകുന്നു. ഡ്രൈവർമാരെ രഹസ്യമായി പിന്തുടർന്നാണു വിസ്മയിപ്പിക്കുന്ന സമ്മാനം കൈമാറുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ ഗതാഗത നിയമം പാലിച്ച‌ു വാഹനം ഓടിക്കുന്നവർക്ക് ട്രാഫിക് ഡയറക്ടറേറ്റ് കാറും പണവും സമ്മാനമായി നൽകുന്നു. ഡ്രൈവർമാരെ രഹസ്യമായി പിന്തുടർന്നാണു വിസ്മയിപ്പിക്കുന്ന സമ്മാനം കൈമാറുന്നത്.

നിയമലംഘനത്തിന് പിഴ ഈടാക്കുന്നതുപോലെ തന്നെയാണ് നിയമം പാലിക്കുന്നവ‍ർക്ക് പാരിതോഷികം നൽകുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജ‍ർ ജനറൽ മുഹമ്മദ് അൽ ബസാമി അറിയിച്ചു. 3 മാസത്തെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണു സമ്മാനങ്ങൾ നൽകുന്നത്.

ADVERTISEMENT

പ്രചാരണ പരിപാടിയ്ക്കിടെ കണ്ടെത്തുന്ന നല്ല ഡ്രൈവ‍ർമാ‍ർക്ക് 500 റിയാൽ (ഏകദേശം 9500 രൂപ) നൽകും. കൂടാതെ  നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേ‍ർക്കു കാറുകളും.