കുവൈത്ത് സിറ്റി ∙ അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവക കൺ‌വൻഷനും നടത്തി. ഫാ. സക്കറിയ നൈനാൻ, ഫാ. അനിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും ഇടവക കൺ‌വൻഷനും നടത്തി. ഫാ. സക്കറിയ നൈനാൻ, ഫാ. അനിൽ വർഗീസ് എന്നിവർ നേതൃത്വം നൽകി.

ഹാർവസ്റ്റ് കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങളും സൺ‌ഡേ സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമുള്ള തിരിച്ചറിയൽ കാർഡ്, ചാരിറ്റി ബോക്സ് എന്നിവയുടെ വിതരണവും നടത്തി. ഇടവക ട്രസ്റ്റി പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ, നൈനാ ചെറിയാൻ, വർഗീസ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.