കുവൈത്ത് സിറ്റി ∙ മരുഭൂമിയിൽ ശൈത്യകാല തമ്പ് കെട്ടുന്നതിന് ലൈസൻസിനുള്ള അപേക്ഷ മുനിസിപ്പാലിറ്റി നാളെ മുതൽ സ്വീകരിക്കും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ മരുഭൂമിയിൽ ശൈത്യകാല തമ്പ് കെട്ടുന്നതിന് ലൈസൻസിനുള്ള അപേക്ഷ മുനിസിപ്പാലിറ്റി നാളെ മുതൽ സ്വീകരിക്കും.

തമ്പിനുള്ള ഫീസും ഇൻഷുറൻസ് തുകയും മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി, കെ-നെറ്റ് ഉപയോഗിച്ച് അടയ്ക്കണം. അപേക്ഷകന്റെ പേര്, സിവിൽ ഐഡി വിവരം, നിബന്ധനകൾ പാലിക്കുമെന്നതിനുള്ള ഉറപ്പ് തുടങ്ങിയവ നൽകിയിരിക്കണം.