ഷാർജ ∙ ഒരു ഭാഷയും ദേശവും മറ്റൊന്നിനായി തോറ്റുകൊടുക്കേണ്ടതില്ലെന്നു തമിഴ്സാഹിത്യകാരിയും എംപിയുമായ തമിഴച്ചി തങ്കപാണ്ഡ്യൻ. എല്ലാറ്റിനെയും അംഗീകരിക്കുമ്പോഴാണു സാംസ്കാരിക ഐക്യം യാഥാർഥ്യമാകുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഒരു ഭാഷയും ദേശവും മറ്റൊന്നിനായി തോറ്റുകൊടുക്കേണ്ടതില്ലെന്നു തമിഴ്സാഹിത്യകാരിയും എംപിയുമായ തമിഴച്ചി തങ്കപാണ്ഡ്യൻ. എല്ലാറ്റിനെയും അംഗീകരിക്കുമ്പോഴാണു സാംസ്കാരിക ഐക്യം യാഥാർഥ്യമാകുന്നത്.

തമിഴിനെ അപ്രസക്തമാക്കാൻ ഏതു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലും ശക്തമായി എതിർക്കുമെന്നും അവർ വ്യക്തമാക്കി. മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലിഷിൽ സാഹിത്യരചന നടത്തിയാൽ കിട്ടിയേക്കാവുന്ന സാർവ്വദേശീയാംഗീകാരം  ആവശ്യമില്ല.

ADVERTISEMENT

തന്റെ സാഹിത്യ ജീവിതം തമിഴ് ഭാഷയ്ക്കുള്ള ആദരമാണ്. ലോകത്തിനു സാംസ്കാരികപാഠങ്ങൾ പകർന്നു നൽകിയത് തമിഴ് ഭാഷയാണ്. നാഗ, നിവേദ എന്നിവർ അവതാരകയായി. ഡിഎംകെ. നേതാവ് അൻവർ അലി പങ്കെടുത്തു.