കുവൈത്ത് സിറ്റി∙ ഐബാക് രാ‍ജ്യാന്തര ബാഡ്മിന്റൻ ചാലഞ്ചിൽ ആവേശപ്പോരാട്ടം തുടരുന്നു. ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിൽ നിന്നായി 292 കളിക്കാർ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇന്നലെ ഫ്ലൈറ്റ് 1 പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യൻ താരങ്ങളും മലയാളികളുമായ ബെന്നറ്റ് ആൻ‌റണി- ശ്രീജിത്ത് കൂട്ടുകെട്ട് സെമിയിൽ എത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഐബാക് രാ‍ജ്യാന്തര ബാഡ്മിന്റൻ ചാലഞ്ചിൽ ആവേശപ്പോരാട്ടം തുടരുന്നു. ഇന്ത്യയുൾപ്പെടെ 8  രാജ്യങ്ങളിൽ നിന്നായി 292 കളിക്കാർ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇന്നലെ ഫ്ലൈറ്റ് 1 പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യൻ താരങ്ങളും മലയാളികളുമായ ബെന്നറ്റ് ആൻ‌റണി- ശ്രീജിത്ത് കൂട്ടുകെട്ട് സെമിയിൽ എത്തി. ഇന്തൊനീഷ്യക്കാരായ സുൽകിഫ്‌ലിയും അരിയ വിജയയുമാണ് എതിരാളികൾ.

പുരുഷവിഭാഗം സിംഗിൾ ഓപ്പണിൽ ഇന്തൊനീഷ്യക്കാരൻ റയാന്തോ സുബഗ്ജയും ഇന്ത്യൻ താരം സതീഷ് കുമാർ കരുണാകരനും ഇന്ത്യൻ താരം ദാനിയൽ ഫരീദും മലേഷ്യയുടെ ഇസ്കന്തർ ദുൽകർനൈനും സെമിയിൽ പ്രവേശിച്ചു. ടീം വിഭാഗത്തിൽ ഐബാക് ആൾ സ്റ്റാറും ടിം 5.30യും അൽ അറേബ്യ വിക്ടറും ഇന്തൊനീഷ്യൻ ബാഡ്മിൻ‌റൺ ക്ലബും സെമിയിൽ അവസരം നേടി. ടൂർണമെൻ‌റ് ഇന്ന് സമാപിക്കും.