കുവൈത്ത് സിറ്റി∙ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പക്) ഓണം-ഈദ് സംഗമം സ്വദേശി വയലിനിസ്റ്റ് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്‌തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജ്പക്) ഓണം-ഈദ് സംഗമം സ്വദേശി വയലിനിസ്റ്റ് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻ‌റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. തോമസ് പള്ളിക്കൽ, വർഗീസ് പുതുക്കുളങ്ങര, മനോജ് മാവേലിക്കര, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, ബാബു പനമ്പള്ളി, നൈനാൻ ജോൺ, സണ്ണി പത്തിച്ചിറ, പി.വി.വർഗീസ്, അമ്പിളി ദിലി, അജി കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.