മനാമ ∙ ഇന്ത്യൻ സ്‌കൂളിൽ സംസ്കൃത ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംസ്കൃതം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം സംസ്കൃത ഭാരതി ബഹ്‌റൈൻ കോർഡിനേറ്റർ ഹരീഷ് ശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഇന്ത്യൻ സ്‌കൂളിൽ സംസ്കൃത ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംസ്കൃതം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം സംസ്കൃത ഭാരതി ബഹ്‌റൈൻ കോർഡിനേറ്റർ ഹരീഷ് ശങ്കരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. 

സംസ്‌കൃതത്തെ അടുത്തറിയുന്ന വിദ്യാർഥികൾക്ക് അവരുടെ സംസ്കാരവുമായി ആഴത്തിൽ മനസിലാക്കാനും  മികച്ച വൈജ്ഞാനിക വികസനം ഉറപ്പാക്കാനും ഉതകുമെന്നതിനാൽ സംസ്‌കൃതം പഠിക്കുന്നത് വളരെ പ്രധാനമാണെന്ന് മുഖ്യാതിഥി ഹരീഷ് ശങ്കരൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സംസ്കൃത ഭാഷ എത്ര ലളിതമാണെന്ന് ചെറിയ കഥകളിലൂടെ അദ്ദേഹം വിശദീകരിച്ചു.

ADVERTISEMENT

പത്താം ക്ലാസ് വിദ്യാർഥി പ്രണവ് അയ്യർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. വിദ്യാർഥി സ്നേഹ മുരളീധരൻ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ പൂർണ്ണ പങ്കാളിത്തവും അധ്യാപകരുടെ ആത്മാർഥമായ പരിശ്രമവും മാനേജ്മെന്റിന്റെ മികച്ച പിന്തുണയും സംസ്കൃത ദിനാഘോഷം  ശ്രദ്ധേയമാക്കി.