കുവൈത്ത് സിറ്റി∙സാരഥി കുവൈത്ത് ഗുരുകുലം ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു....

കുവൈത്ത് സിറ്റി∙സാരഥി കുവൈത്ത് ഗുരുകുലം ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙സാരഥി കുവൈത്ത് ഗുരുകുലം ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.

സാൽമിയയിൽ ഏരിയാ കോ-ഓർഡിനേറ്റർ സീമാ രാജീവ്, മംഗഫിൽ ഗുരുകുലം ചീഫ് കോ-ഓർഡിനേറ്റർ മനു മോഹൻ, അബ്ബാസിയയിൽ ഗുരുദർശന വേദി ചീഫ് കോ-ഓർഡിനേറ്റർ അജയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

പ്രേമൻ ഇല്ലത്ത്, സനൽ കുമാർ, സജീവ് എം ജോർജ്, പുഷ്പദാസ്, ഷാജി ശ്രീധർ, മഞ്ജു പ്രമോദ്, സതീശൻ ശ്രീധരൻ, വിനോദ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.