ബഹ്റൈൻ ∙ ഇന്ത്യൻ സ്‌കൂളിൽ മലയാള ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അധ്യാപകർ എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്റൈൻ ∙ ഇന്ത്യൻ സ്‌കൂളിൽ മലയാള ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ  ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.  തദവസരത്തിൽ  പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പ് മേധാവി, ഭാഷാ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

 ഫെബിന സ്വാഗതം പറഞ്ഞു. നാടോടി നൃത്തം, സംഗീത കച്ചേരി, കവിത പാരായണം തുടങ്ങി വിവിധതരം  പരിപാടികൾ ചടങ്ങിന് നിറം പകർന്നു. നേരത്തെ ഇന്ത്യൻ സ്‌കൂൾ  മലയാള വകുപ്പ് വിദ്യാർLfകൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. അശ്വനി നന്ദി പറഞ്ഞു. 

ADVERTISEMENT