അബുദാബി ∙ മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ എസ്‌എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ 38 വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് സമ്മാനിച്ചു. നാട്ടിലും യുഎഇയിലും പഠിക്കുന്നവരിൽ നിന്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ മലയാളി സമാജം അംഗങ്ങളുടെ മക്കളിൽ എസ്‌എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ 38 വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് സമ്മാനിച്ചു. നാട്ടിലും യുഎഇയിലും പഠിക്കുന്നവരിൽ നിന്നു ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്.

സമാജം പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, അജന്ത ജ്വല്ലറി ഡയറക്ടർ അനിരുദ്ധ് പട്നി, സമാജം വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി മനു കൈനകരി, കേരള സോഷ്യൽ സെന്റർ സെക്രട്ടറി ബിജിത് കുമാർ എന്നിവർ പ്രസംഗിച്ചു.