ചേർത്തല ∙ ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പ‍ഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പ‍ഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി ജോലി ചെയ്യുകയായിരുന്നു ലെനീഷ്. 6 മാസം മുൻപാണ് നാട്ടിൽ വന്നു പോയത്. ഭാര്യ: സുനിമോൾ. മക്കൾ: അനന്തകൃഷ്ണൻ, അവന്തിക.