അബുദാബി ∙ കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു എതിരല്ലെന്നു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. വട്ടിയൂർക്കാവ്, കോന്നി മണ്ഡലത്തിലെ തോൽവിക്ക് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും പറഞ്ഞു. പ്രചാരണ രംഗത്ത് ദേശീയ നേതാക്കൾ പോലും പങ്കെടുക്കാത്ത സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കഴിഞ്ഞ നിയമസഭാ  ഉപതിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു എതിരല്ലെന്നു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. വട്ടിയൂർക്കാവ്, കോന്നി മണ്ഡലത്തിലെ തോൽവിക്ക് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും പറഞ്ഞു. പ്രചാരണ രംഗത്ത് ദേശീയ നേതാക്കൾ പോലും പങ്കെടുക്കാത്ത സംസ്ഥാന തിരഞ്ഞെടുപ്പുകളിൽപോലും കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയത് പാര്‍ട്ടിയെ ജനം കൈവിട്ടിട്ടില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എംപിയായതിനു ശേഷം ആദ്യമായി യുഎഇയിൽ എത്തിയ കെ. സുധാകരന്‍ ഇൻകാസ് അബുദാബി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.

ഗ്രൂപ്പിനതീതമായി ഇൻകാസ് അബുദാബിയുടെ പ്രവർത്തനങ്ങൾക്ക് കെപിസിസിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. കണ്ണൂർ കോപ്പറേഷൻ ചെയര്‍മാന്‍ സുമ ബാലകൃഷ്ണൻ, ഡൽഹി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയരാജൻ, യൂത്ത് കോൺഗ്രസ് നേതാവ് ജോഷി, കെഎസ്‌യു നേതാവ് ഫർസിന്‍ മജീദ് എന്നിവർ പങ്കെടുത്തു. ഇൻകാസ് അബുദാബി പ്രസിഡന്‍റ് യേശു ശീലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം ചിറക്കൽ, ട്രഷറർ നിബു സാം ഫിലിപ്പ്, സമാജം പ്രസിഡന്റ് ഷിബു വർഗീസ്, സെക്രട്ടറി ജയരാജൻ എന്നിവർ പ്രസംഗിച്ചു.