ദോഹ ∙ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ സി-ടാക് കേരള പിറവി ആഘോഷിച്ചു....

ദോഹ ∙ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ സി-ടാക് കേരള പിറവി ആഘോഷിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ സി-ടാക് കേരള പിറവി ആഘോഷിച്ചു.

റോയൽ ഗാർഡൻ ക്ലബ് ഹൗസിൽ നടന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികളും പരമ്പരാഗത ഓണക്കളികളും അവതരിപ്പിച്ചു. സിടാക് ചെയർമാൻ വിനോദ് ബാലൻ, ജനറൽ സെക്രട്ടറി ടാനിൻ തോമസ് എന്നിവർ പ്രസംഗിച്ചു.