അബുദാബി∙ 2 വർഷം പിന്നിട്ട ലൂവ്റ് അബുദാബി മ്യൂസിയത്തിലെ അവിസ്മരണീയ കാഴ്ചകൾ കാണാനെത്തിയത് 20 ലക്ഷം സന്ദ‍ർശകർ. ഓരോ സീസണിലും വ്യത്യസ്ത പ്രദ‍ർശനമൊരുക്കുന്നതിനാൽ സന്ദ‍ർശകരെ വീണ്ടും വീണ്ടും ആക‍ർഷിക്കുകയാണു ലുവ്റ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 2 വർഷം പിന്നിട്ട ലൂവ്റ് അബുദാബി മ്യൂസിയത്തിലെ അവിസ്മരണീയ കാഴ്ചകൾ കാണാനെത്തിയത് 20 ലക്ഷം സന്ദ‍ർശകർ. ഓരോ സീസണിലും വ്യത്യസ്ത പ്രദ‍ർശനമൊരുക്കുന്നതിനാൽ സന്ദ‍ർശകരെ  വീണ്ടും വീണ്ടും ആക‍ർഷിക്കുകയാണു ലുവ്റ്.

ഈ വർഷം ജൂലൈയിൽ ആരംഭിച്ച കുട്ടികളുടെ  മ്യൂസിയത്തിൽ ഇതുവരെ 60,000 പേർ എത്തിയതായി മ്യൂസിയം ഡയറക്ടർ മാനുവൽ റബേറ്റ് അറിയിച്ചു. വാർഷികത്തോടനുബന്ധിച്ച് 10,000 വർഷം പഴക്കമുള്ള അത്യാഡംബര വസ്തുക്കളുടെ പ്രദർശനമൊരുക്കിയാണ് സന്ദ‍ർശകരെ ലുവ്റ് ക്ഷണിക്കുന്നത്.