ദോഹ ∙ തൃശൂർ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ നേറ്റീവ് ചാവക്കാട് ഖത്തറിന്റെ കേരളപ്പിറവി ആഘോഷങ്ങൾ വെള്ളിയാഴ്ച സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.....

ദോഹ ∙ തൃശൂർ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ നേറ്റീവ് ചാവക്കാട് ഖത്തറിന്റെ കേരളപ്പിറവി ആഘോഷങ്ങൾ വെള്ളിയാഴ്ച സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ തൃശൂർ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ നേറ്റീവ് ചാവക്കാട് ഖത്തറിന്റെ കേരളപ്പിറവി ആഘോഷങ്ങൾ വെള്ളിയാഴ്ച സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കും.

വൈകിട്ട് 5 മുതൽ ‘കേരളീയം’ എന്ന തലക്കെട്ടിലാണ് ആഘോഷങ്ങൾ. നാടൻ പാട്ട് സംഘമായ കനൽ ഖത്തറിന്റെ വാമൊഴി താളം, കലാമണ്ഡലം ബിജുഷ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്ത സന്ധ്യ, ഫൈസൽ അരിക്കാട്ടയിൽ രചനയും സംവിധാനവും നിർവഹിച്ച രംഗാവിഷ്‌കാരം നാരായണി, ദോഹയിലെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തം, ഗാനമേള, ഒപ്പന, മിമിക്‌സ്, പീക്കോക് ഫ്യൂഷൻ തുടങ്ങി ഒട്ടേറെ കലാപരിപാടികളും നടക്കും.