ദേശീയദിനം: ഇസ്‌ലാമിക് സെന്റർ വാക്കത്തൺ 3ന്
അബുദാബി ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഡിസംബർ 3ന് വാക്കത്തൺ സംഘടിപ്പിക്കുന്നു. കോർണിഷ് ഹിൽട്ടൺ ഹോട്ടൽ പരിസരത്തുനിന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന വാക്കത്തൺ വൈകിട്ട് 7ന് സമാപിക്കും. അബുദാബി കെഎംസിസി, സുന്നി സെന്റർ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ്

അബുദാബി ∙ യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഡിസംബർ 3ന് വാക്കത്തൺ സംഘടിപ്പിക്കുന്നു. കോർണിഷ് ഹിൽട്ടൺ ഹോട്ടൽ പരിസരത്തുനിന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന വാക്കത്തൺ വൈകിട്ട് 7ന് സമാപിക്കും.
അബുദാബി കെഎംസിസി, സുന്നി സെന്റർ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് കൂട്ടനടത്തം.