ദോഹ ∙ ഖത്തരി വിദേശകാര്യമന്ത്രാലയം വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാദറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. നിലവിലെ മന്ത്രാലയം വക്താവിന്റെ ചുമതലകൾക്കൊപ്പമാണ് പുതിയ പദവി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തരി വിദേശകാര്യമന്ത്രാലയം വക്താവ്  ലുൽവ ബിൻത് റാഷിദ് അൽ ഖാദറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. നിലവിലെ മന്ത്രാലയം വക്താവിന്റെ ചുമതലകൾക്കൊപ്പമാണ് പുതിയ പദവി. ഇതുസംബന്ധിച്ച 2019 ലെ 56-ാം നമ്പർ അമീരി ഉത്തരവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചു.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിലാകും. ലുൽവ ഖാദറിന് ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി ട്വിറ്ററിൽ അഭിനന്ദനം അറിയിച്ചു.