അബുദാബി ∙ ഗസൽ സന്ധ്യയുടെ അകമ്പടിയോടെ മലയാളി സമാജം മെംബേഴ്‌സ് നൈറ്റ് നടത്തി. ജനുവരി 2, 3 തീയതികളിൽ നടത്തുന്ന കേരളോത്സവം ഉൾപെടെ വരാനിരിക്കുന്ന പരിപാടികളെ കുറിച്ച് പ്രസിഡന്റ് ഷിബു വർഗീസ് വിശദീകരിച്ചു. സമാജത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന 11 സംഘടനകളും സജീവമായി പങ്കെടുത്തു. അടുത്ത കൂട്ടായ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഗസൽ സന്ധ്യയുടെ അകമ്പടിയോടെ മലയാളി സമാജം മെംബേഴ്‌സ് നൈറ്റ് നടത്തി.  ജനുവരി 2, 3 തീയതികളിൽ നടത്തുന്ന കേരളോത്സവം ഉൾപെടെ വരാനിരിക്കുന്ന പരിപാടികളെ കുറിച്ച് പ്രസിഡന്റ് ഷിബു വർഗീസ് വിശദീകരിച്ചു. സമാജത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന 11 സംഘടനകളും സജീവമായി പങ്കെടുത്തു. അടുത്ത കൂട്ടായ്മ ഫെബ്രുവരിയിൽ നടത്തും. സമാജം ജനറൽ സെക്രട്ടറി ജയരാജ്, വൈസ്‌ പ്രസിഡന്റ് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽഖാദർ തിരുവത്ര, സമാജം കോർഡിനേഷൻ ചെയർമാൻ യേശുശീലൻ എന്നിവർ പ്രസംഗിച്ചു. യുഎഇയിൽ 40 വർഷം പിന്നിട്ട സമാജം മുൻ പ്രസിഡന്റുകൂടിയായ ടിഎ നാസറിനെ ചടങ്ങിൽ ജനറൽ സെക്രട്ടറി ജയരാജ് ഉപഹാരം നൽകി ആദരിച്ചു.