മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, കോട്ടയം പ്രവാസി ഫോറം അംഗങ്ങള്‍ക്കു നോർക്ക തിരിച്ചറിയൽ കാർഡ് നൽകുന്നതും ക്ഷേമനിധിയിൽ ചേർക്കുന്നതും ലക്ഷ്യമിട്ടുള്ള ക്യാംപെയ്നു തുടക്കമായി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി, കോട്ടയം പ്രവാസി ഫോറം അംഗങ്ങള്‍ക്കു നോർക്ക തിരിച്ചറിയൽ കാർഡ് നൽകുന്നതും ക്ഷേമനിധിയിൽ ചേർക്കുന്നതും ലക്ഷ്യമിട്ടുള്ള ക്യാംപെയ്നു തുടക്കമായി.

കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പിനു ബികെഎസ് ചാരിറ്റി-നോർക്ക  കൺവീനർ കെ.ടി. സലിം ആദ്യ അപേക്ഷ കൈമാറു.

ADVERTISEMENT

ബികെഎസ് നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ രാജേഷ് ചേരാവള്ളി, അംഗം സക്കറിയ, കോട്ടയം പ്രവാസി ഫോറം വൈസ് പ്രസിഡന്റ് രജി കുരുവിള, ജനറൽ സെക്രട്ടറി സിജു പുന്നവേലി, മെഡിക്കൽ ക്യാംപ് കൺവീനർ അജയ് ഫിലിപ്പ്, ബിനു നടുക്കൽ എന്നിവർ സന്നിഹിതരായിരുന്നു.