ദോഹ∙ രാജ്യത്തെ മികച്ച സ്വദേശി, പ്രവാസി സൈക്കിൾ താരങ്ങളെ കണ്ടെത്താൻ ഖത്തർ നാഷനൽ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിന് ദുഖാനിൽ വെള്ളിയാഴ്ച തുടക്കം. ഖത്തർ സൈക്ലിങ് ആൻഡ് ട്രെയ്തലൺ ഫെഡറേഷൻ ആണ് ചാംപ്യൻഷിപ് നടത്തുന്നത്. ജേതാവാകുന്ന മികച്ച ഖത്തരി സൈക്കിൾ താരത്തിന് ഒരു വർഷം ദേശീയ ചാംപ്യന്റെ ജെഴ്‌സി അണിയാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ രാജ്യത്തെ മികച്ച സ്വദേശി, പ്രവാസി സൈക്കിൾ താരങ്ങളെ കണ്ടെത്താൻ ഖത്തർ നാഷനൽ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിന് ദുഖാനിൽ വെള്ളിയാഴ്ച തുടക്കം.  ഖത്തർ സൈക്ലിങ് ആൻഡ് ട്രെയ്തലൺ ഫെഡറേഷൻ ആണ് ചാംപ്യൻഷിപ് നടത്തുന്നത്. ജേതാവാകുന്ന മികച്ച ഖത്തരി സൈക്കിൾ താരത്തിന് ഒരു വർഷം ദേശീയ ചാംപ്യന്റെ ജെഴ്‌സി അണിയാനുള്ള അവകാശം കൂടി ലഭിക്കും.  ഖത്തരി ചാംപ്യൻഷിപ് കൂടാതെ പ്രവാസികൾ, 40 വയസ്സിന് മുകളിലുള്ളവർക്കായി മാസ്റ്റേഴ്‌സ്, 50 ന് മുകളിലുള്ളവർക്കായി വെറ്ററൻസ് എന്നിങ്ങനെയാണ് മത്സരങ്ങൾ.