കുവൈത്ത് സിറ്റി∙ കുവൈറ്റിൽ നിന്നുള്ള പ്രവാസികളുടെ പരമ്പരാഗത നാടൻ കരോൾ സംഘത്തിന്റെ ഗാനങ്ങൾ ഈ വർഷവും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു

കുവൈത്ത് സിറ്റി∙ കുവൈറ്റിൽ നിന്നുള്ള പ്രവാസികളുടെ പരമ്പരാഗത നാടൻ കരോൾ സംഘത്തിന്റെ ഗാനങ്ങൾ ഈ വർഷവും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈറ്റിൽ നിന്നുള്ള പ്രവാസികളുടെ പരമ്പരാഗത നാടൻ കരോൾ സംഘത്തിന്റെ ഗാനങ്ങൾ ഈ വർഷവും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു . കഴിഞ്ഞ വർഷത്തെ  "ചന്ദ്രനും താരങ്ങളും . " എന്ന ഹിറ്റ് കരോൾ ഗാനത്തിലൂടെ ശ്രദ്ധ നേടിയ D വോയ്സിന്റെ ഗാനങ്ങൾ ഇത്തവണയും കരോൾ സംഘങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു .നാടൻ ശൈലിയിലുള്ള ഈ കരോൾ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്,150 ഓളം കരോൾ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള  ,ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് പ്രശസ്തനായ ,ദൈവരാജ്യം നിത്യരക്ഷകൻ ,പിറവി ,മഞ്ഞു എന്നീ ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിലൂടെ അറിയപ്പെടുന്ന ശ്രീ ടൈറ്റസ് മാത്യുവാണ് .

ADVERTISEMENT

വീടുകൾ തോറും കയറി അവതരിപ്പിക്കുന്ന ട്രഡീഷണല്‍ കരോൾ ഗാനങ്ങളുടെ നിലവാരത്തകർച്ചക്ക് ഒരു പുതുജീവനേകുക എന്നതാണ് ടീം ഡിസംബർ വോയ്‌സ് ലക്ഷ്യമിടുന്നത്. 

 പരമ്പരാഗത കരോൾ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഇതിലെ ഗാനങ്ങൾ,കരോൾ സംഘങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നവയാണ് .ശ്രീ ടൈറ്റസ് മാത്യുവിനെ കൂടാതെ ശ്രീ ജോബി എബ്രഹാം ,ശ്രീ അനീഷ് തോമസ് പുത്തൻപുരക്കൽ ,ശ്രീ ഷിജു വർഗീസ് ,ശ്രീ സജു ജോർജ് എന്നിവരും ഡിസംബർ വോയ്‌സിൽ അണിനിരക്കുന്നു. ഡിസംബർ വോയ്സിന്റെ ഗാനങ്ങളും അവയുടെ വരികളും ഡിസംബർ വോയ്‌സ് എന്ന YouTube ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

ADVERTISEMENT

https://www.youtube.com/channel/UCZyGP1qF715FhkzpwEJSQIA

ADVERTISEMENT