ദോഹ ∙ അറബ് മേഖലയിലെ പ്രഥമ ഫിഫ ഫുട്‌ബോൾ ലോകകപ്പ് മാമാങ്കത്തിന് പുതിയ ചരിത്രം കുറിച്ച് 2022ന്റെ ഡിസൈനിൽ ഖത്തറിൽ പുതിയ കെട്ടിടം ഉയർന്നു. 2022 എന്ന അക്കങ്ങളുടെ രൂപത്തിൽ ഡിസൈൻ ചെയ്ത ലോകത്തിലെ ആദ്യത്തെ കെട്ടിടം ആസ്പയർ സോണിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അറബ് മേഖലയിലെ പ്രഥമ ഫിഫ ഫുട്‌ബോൾ ലോകകപ്പ് മാമാങ്കത്തിന് പുതിയ ചരിത്രം കുറിച്ച് 2022ന്റെ ഡിസൈനിൽ ഖത്തറിൽ പുതിയ കെട്ടിടം ഉയർന്നു. 2022 എന്ന അക്കങ്ങളുടെ രൂപത്തിൽ ഡിസൈൻ ചെയ്ത ലോകത്തിലെ ആദ്യത്തെ കെട്ടിടം ആസ്പയർ സോണിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്ഘാടനം ചെയ്തു.

ഖത്തറിന്റെ കായിക നേട്ടങ്ങളും സൗകര്യങ്ങളും പുരോഗതിയും പ്രതിപാദിച്ചുള്ള ഹ്രസ്വ ചിത്രപ്രദർശനത്തോടെയാണ് ഉദ്ഘാടനം. 

ADVERTISEMENT

60,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഓഫിസുകൾ, ഹെൽത്ത് ക്ലബ്ബുകൾ, റസ്റ്ററന്റുകൾ, കഫേകൾ എന്നിവയുണ്ട്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് ലഭിച്ചതിന്റെ 9-ാം വാർഷികമായിരുന്നു ഇന്നലെ. വാർഷികത്തിന്റെ സ്മരണ പുതുക്കിയാണ് 2022 എന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്.