ദുബായ് ∙ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്(ഒസിവൈഎം) വാർഷിക സമ്മേളനം നടത്തി. യേശു നല്ലവനെന്ന് തിരിച്ചറിഞ്ഞ് ദൈവഭയത്തോടെ ജീവിക്കാൻ യുവാക്കൾക്ക് കഴിയണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒസിവൈഎം അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്(ഒസിവൈഎം) വാർഷിക സമ്മേളനം നടത്തി. യേശു നല്ലവനെന്ന് തിരിച്ചറിഞ്ഞ് ദൈവഭയത്തോടെ ജീവിക്കാൻ യുവാക്കൾക്ക് കഴിയണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 

ഒസിവൈഎം അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യേശുവിനെ യജമാനനായിക്കണ്ട് ജീവിതം ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.അനീഷ് ഐസക് മാത്യു അധ്യക്ഷത വഹിച്ചു.

ADVERTISEMENT

 റിട്ട. ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യേശു ആരാണെന്ന ദൈവശാസ്ത്രം നോക്കാതെ അവനവന്റെ ജീവിത പരിസരങ്ങളിൽ നിന്ന് മനസ്സിലാക്കി ആ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ബെംഗളുരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിൻ, ഫാ.വർഗീസ് ടി. വർഗീസ്, ഫാ.ജേക്കബ് ജോർജ്, ഫാ.കെ.എം.ജേക്കബ്, സാം മാത്യു കൈപ്പള്ളിൽ, ജോസ് മത്തായി, റോയി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ADVERTISEMENT

സുനിൽ വർഗീസ്, ജോസ്.ടി.വർഗീസ്, ജോസ് മത്തായി, ജിജി മോൾ ജോസഫ്, ബിജു തങ്കച്ചൻ, ബിജു തോമസ്, ടിജു സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി. 

മാസികയുടെ പ്രകാശനം നടത്തി. സാം മാത്യു രചിച്ച് സാം തോമസ് ഈണം പകർന്ന യുവജനഗാനം ജബൽഅലി ദേവാലയ ഗായകസംഘം അവതരിപ്പിച്ചു.

ADVERTISEMENT