മസ്‌കത്ത് ∙ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ ഒറ്റപ്പെടുന്നില്ല എന്ന ഐസിഎഫ് വിഷന്റെ ഭാഗമായാ ഒമാന്‍ ഐസി ഫിന്റെ ഇരുപത്തിരണ്ടാമത് ദാറുല്‍ ഖൈര്‍ കൈമാറി. 2017 റമസാനില്‍ സലാലയില്‍ വിട പറഞ്ഞ ഇടുക്കി സ്വദേശി അബൂബക്കര്‍ മുസ്‌ലിയാരുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയതത്. അബൂബക്കറിന്റെ മരണത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ ഒറ്റപ്പെടുന്നില്ല എന്ന ഐസിഎഫ് വിഷന്റെ ഭാഗമായാ ഒമാന്‍ ഐസി ഫിന്റെ ഇരുപത്തിരണ്ടാമത് ദാറുല്‍ ഖൈര്‍ കൈമാറി. 2017 റമസാനില്‍ സലാലയില്‍ വിട പറഞ്ഞ ഇടുക്കി സ്വദേശി അബൂബക്കര്‍ മുസ്‌ലിയാരുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയതത്. അബൂബക്കറിന്റെ മരണത്തോടെ കുടുംബം അനാഥരായപ്പോള്‍ സമാശ്വാസമായി ഒമാന്‍ ഐസിഎഫ് രംഗത്തു വരികയായിരുന്നു. 21 കുടുംബങ്ങള്‍ക്ക് ഒമാന്‍ ഐ സി എഫ് ദാറുല്‍ ഖൈര്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികളായ അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നിസാര്‍ സഖാഫി വയനാട്, അബ്ദുല്‍ ഹമീദ് ചാവക്കാട്, ഒമാന്‍ നാഷനല്‍ ഭാരവാഹികളായ ശഫീഖ് ബുഖാരി, റാസിഖ് ഹാജി, ഉമ്മര്‍ ഹാജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.