ദുബായ് ∙ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ദുബായിലെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കൂട്ടായ്മ ഓണാഘോഷം നടത്തി. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ദുബായ് കാസർകോട് ജില്ലാ പ്രസിഡന്റ് മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു കൂട്ടായ്മയുടെ പ്രഥമ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ എല്‍വിസ് ചുമ്മാറിന് ഹൈബി ഈഡന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ദുബായിലെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കൂട്ടായ്മ ഓണാഘോഷം നടത്തി. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ദുബായ് കാസർകോട് ജില്ലാ പ്രസിഡന്റ് മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു

കൂട്ടായ്മയുടെ പ്രഥമ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ എല്‍വിസ് ചുമ്മാറിന് ഹൈബി ഈഡന്‍ സമ്മാനിച്ചു. 

ADVERTISEMENT

പ്രമോദ് പുറവങ്കര , നസീര്‍ വാടാനപ്പള്ളി , നന്ദി നാസിര്‍ , സലാം പാപ്പിനശ്ശേരി, ഡോ. അബ്ദുല്‍ ലത്തീഫ്, അഹ്മദ് ശിബ്​ലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 

കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നേല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുപറമ്പില്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരിയില്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

ADVERTISEMENT

കെ.വി.മുരളീധരന്‍, അഹമ്മദ് അലി , സുനില്‍ ആവിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.