മനാമ∙ ലോക സമാധാനം എന്ന യുനെസ്കോ പ്രമേയം അടിസ്ഥാനമാക്കി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) മിഡിൽ സെക്‌ഷൻ വിദ്യാർഥികൾ പ്രത്യേക അസംബ്ലി നടത്തി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ലോക സമാധാനം എന്ന യുനെസ്കോ പ്രമേയം അടിസ്ഥാനമാക്കി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) മിഡിൽ സെക്‌ഷൻ വിദ്യാർഥികൾ പ്രത്യേക അസംബ്ലി  നടത്തി. മൈക്കൽ ജാക്സന്റെ ഹീൽ ദ് വേൾഡ് എന്ന ഗാനത്തെ ആസ്പദമാക്കി നൃത്തവും കുട്ടികൾ അവതരിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ  വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, ഹെഡ് ടീച്ചർ പാർവതി ദേവദാസ് എന്നിവർ പ്രസംഗിച്ചു.