അബുദാബി∙ ഇന്ത്യൻ എംബസി മുസഫയിലെ മലയാളി സമാജത്തിൽ നടത്തുന്ന ഈ മാസത്തെ എംബസി സേവനങ്ങൾ 6, 20 തീയതികളിലെന്ന് സമാജം ഭാരവാഹികൾ....

അബുദാബി∙ ഇന്ത്യൻ എംബസി മുസഫയിലെ മലയാളി സമാജത്തിൽ നടത്തുന്ന ഈ മാസത്തെ എംബസി സേവനങ്ങൾ 6, 20 തീയതികളിലെന്ന് സമാജം ഭാരവാഹികൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇന്ത്യൻ എംബസി മുസഫയിലെ മലയാളി സമാജത്തിൽ നടത്തുന്ന ഈ മാസത്തെ എംബസി സേവനങ്ങൾ 6, 20 തീയതികളിലെന്ന് സമാജം ഭാരവാഹികൾ. പാസ്പോർട്ടിന് അപേക്ഷിക്കൽ, പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ രാവിലെ 9 മുതൽ 3 വരെ ലഭ്യമാകും.

ഇന്ത്യൻ എംബസി/ബിഎൽഎസ് അധികൃതർ നേരിട്ടെത്തിയാണ് സേവനം നൽകുന്നത്. പ്രവാസി ഇന്ത്യക്കാരുടെ സൗകര്യാർഥം അവധി ദിവസം നടത്തുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംബസി അധികൃതർ അഭ്യർഥിച്ചു.